പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി.ചന്തപ്പടി റഷീദ് നഗറിൽ അഷറഫ് തച്ചറ പടിക്കലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന പെരുന്നാൾ ഭക്ഷണക്കിറ്റുകൾ 150 ഓളം വരുന്ന കുടുംബങ്ങൾക്കാണ് ഈ തവണയും വിതരണം നടത്തിയത്.പെരുന്നാൾ ഭക്ഷണക്കിറ്റിന്റെ ഉൽഘാടനം മുതിർന്ന പത്രപ്രവർത്തകൻ അഷറഫ് തച്ചറ പടിക്കൽ നിർവ്വഹിച്ചു.സെമീർ ഫാളിലി വി, പി.അധ്യക്ഷത വഹിച്ചു.മജീദ് മാളിയേക്കൽ, അസീസ്, എൻ ,വി ,ഫാറുഖ് റസാഖ്, തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇