പെന്‍ഷന്‍ ഇൻസെന്റീവ് വെട്ടിക്കുറച്ചത് പുനസ്ഥാപിക്കാന്‍ സി.ഇ.ഒ നിവേദനം നല്‍കി

0

.
തിരൂരങ്ങാടി : സാമുഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ പെന്‍ഷന്‍ ഏജന്‍റുമാരുടെ ഇന്‍സെന്‍റീവ്  മുന്‍കാല പ്രാബല്യത്തോടെ  വെട്ടികുറച്ചത്  പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഇ.ഒ താലൂക്ക് കമ്മിറ്റി  മുഖ്യമന്ത്രി,ധനകാര്യ മന്ത്രി,സഹകരണ  മന്ത്രി എന്നിവര്‍ക്ക്  നിവേദനം നല്‍കി.പെൻഷൻ വിതരണം ചെയ്ത ജീവനക്കാർക്ക് കഴിഞ്ഞ ഒരു വർഷത്തെ ഇൻസന്റീവ് കുടിശ്ശികയാണെന്നും            ജീവനക്കാരുടെ ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒരു കാരണവും കൂടാതെ വെട്ടിച്ചുരിക്കിയ ഉത്തരവ്   സർക്കാർ പിൻവലിക്കണമെന്നും സി.ഇ.ഒ നിവേദനത്തില്‍  ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.