നിർദ്ധരർക്ക് പെരുന്നാൾ കിറ്റ് നൽകി പിഡിപി
*♨️.**തിരൂരങ്ങാടി :*പിഡിപി തിരുരങ്ങാടി താഴെചിന കമ്മറ്റി ഓരോ വർഷവും നടത്തി വരാറുള്ള പെരുന്നാൾ കിറ്റ് വിതരണം ഇന്ന് പിഡിപി താഴെചിന യുണിറ്റ് പ്രസിഡന്റ് കുട്ടി റഫീഖ് ഉൽഘടനം ചെയ്തു താഴെചിന കുണ്ടുചിന ഭാഗങ്ങളിലെ നിർദ്ധനരായ മുന്നൂറ് കുടുംബങ്ങൾക്ക് ആണ് കിറ്റ് വിതരണം ചെയ്തത്. വലിയ പരസ്യങ്ങളുടെ പൊലിമയില്ലതെ തന്നെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഇത്തരം കാരുണ്യ പ്രവർത്തങ്ങളിടെ പിഡിപി ക്ക് ലഭിക്കുന്നുണ്ട് എന്ന് ഭാരവികൾ അഭിപ്രായപ്പെട്ടു കൂടാതെ ജാതി മത രാഷ്ട്രീയ ചിന്തകൾ മാറ്റി നിർദ്ധനർക്കായി പിഡിപി നേതൃത്വം നൽകി നടപ്പാക്കിയ കിറ്റ് വിതരണത്തിന് സാമ്പത്തികമായിസഹായിച്ച, സഹകരിച്ച, മനസ്സ് കൊണ്ട് പിന്തുണച്ച എല്ലാ വർക്കും നന്ദിയും കടപ്പാടും യോഗം അറിയിച്ചു മുല്ലക്കോയ എം എസ് കെ വീ പി നാസർ. ഇല്യാസ് എം പി. അസൈൻ പാപ്പാത്തി എന്നിവർ നേതൃത്വം നൽകി… *റിപ്പോർട്ട് :-*യാസിൻ (തിരുരങ്ങാടി പിഡിപി മുൻസിപ്പൽ പ്രസിഡന്റ്)
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
