പാത്തുമ്മ മരണപ്പെട്ടു.
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി ചെമ്പൻ കുഞ്ഞഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ പുളിക്കിയത് പാത്തുമ്മ എന്നിവർ 25-11-2022 ന് വെള്ളിയാഴ്ച രാത്രി മരണപ്പെട്ടു. പരേതയുടെ ജനാസ നമസ്കാരം ഇന്ന് രാവിലെ 9:30 ന് തിരൂരങ്ങാടി മേലേച്ചിന ജുമാത്ത് പള്ളിയിൽ മറവ് ചെയ്തു. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സമദ്, അഷ്റഫ്, അബ്ദുൽസലാം, സൈനബ,ആരിഫ സുലൈഖ. മരുമക്കൾ: വിളക്കണ്ടത്തിൽ അബ്ദുൽ മജീദ്, വി പി കുഞ്ഞാപ്പു, കെ കെ അബ്ദുൽ മജീദ്.