**പരപ്പനങ്ങാടി: സി. പി. ഐ. നേതാവും മുൻ സിഡ്കോ ചെയർമാനുമായ നിയാസ് പുളിക്കലകത്തിന്റെ പിതാവ് ഹുസൈൻ ഹാജി ( 73 )ഇന്ന് വൈകിട്ട് മരണപ്പെട്ടു

**പരപ്പനങ്ങാടി: സി. പി. ഐ. നേതാവും മുൻ സിഡ്കോ ചെയർമാനുമായ നിയാസ് പുളിക്കലകത്തിന്റെ പിതാവ് ഹുസൈൻ ഹാജി ( 73 )ഇന്ന് വൈകിട്ട് മരണപ്പെട്ടു. പൊതു കാര്യ പ്രസക്തനായിരുന്നു.ഭാര്യ എം.എൻ.സഫിയ .മറ്റു മക്കൾ മുഹമ്മദ് നൗഫൽ, മുഹമ്മദ് അഫ്സൽ, റുഫീലമയ്യിത്ത് നമസ്കാരം നാളെ ശനി രാവിലെ 11മണിക്ക് പരപ്പനങ്ങാടി അങ്ങാടി ജുമാമസ്ജിദിൽ നടക്കും.അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇