പറവണ്ണ, ചെക്കുമരക്കാരകത്തു ഓതുനോടത്തു മുഹമ്മദ് ഷാഫി (39 അന്തരിച്ചു

പറവണ്ണ, ചെക്കുമരക്കാരകത്തു ഓതുനോടത്തു മുഹമ്മദ് ഷാഫി (39)സേലത്തു വെച്ച് ട്രെയിൻ നിന്നും വീണു മരണപ്പെട്ടു. ഭാര്യ ഫാത്തിമ്മ സെഫ്ന, മകൻ റസീൻ ശിഹാബ്, ഉമ്മ മൈമ്മൂന എന്ന കുഞ്ഞീവി, സഹോദരങ്ങൾ ഷരീഫ്, സഹീറ, സക്കീന, സലീന, ഖബറടക്കം വെള്ളിയാഴ്ച രാവിലെ പറവണ്ണ ഷൈഖിന്റ പള്ളിയിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇