പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം: പന്തൽ കാൽ നാട്ടി.തിരൂരങ്ങാടി: നവംബർ 13, 14, 15, 16 തിച്ചതിളിൽ തിരൂരങ്ങാടി ജി.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്ക്കൂൾ കലോൽസവത്തിന്റെ പന്തലിന്റെ കാൽ നാൽട്ടൽ കർമ്മം നടത്തി

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം: പന്തൽ കാൽ നാട്ടി.തിരൂരങ്ങാടി: നവംബർ 13, 14, 15, 16 തിച്ചതിളിൽ തിരൂരങ്ങാടി ജി.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്ക്കൂൾ കലോൽസവത്തിന്റെ പന്തലിന്റെ കാൽ നാൽട്ടൽ കർമ്മം തിരുരങ്ങാടി ജി എച്ച് എസ് എസിൽ നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി.സുഹ്റാബി, ബാവ പാലക്കൽ, അജാസ്.സി.എച്ച്, സുജിനി ഉണ്ണി, പി.ടി.എ പ്രസിഡൻ്റ് പി.എം.അബ്ദുൽ ഹഖ്, എസ്.എം.സി ചെയർമാൻ അബ്ദു റഹിം പൂക്കത്ത്, പ്രിൻസിപ്പാൾ മുഹമ്മദാലി എൻ, ഹെഡ്മിസ്ട്രസ് മിനി കെ കെ, ഒ എച്ച് എസ് എസ് പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി ,ലവ അബ്ദുൽ ഗഫൂർ,പന്തൽ കമ്മറ്റി കൺവീനർ പി.വി.ഹുസ്സൈൻ, ഫസൽ, സി.മുഹമ്മദ് മുനീർ, ടി.പി.അബ്ദുറഷീദ്, സൂപ്പി.ടി, മുഹമ്മദ് ഷരീഫ് പൊട്ടത്ത്, കെ.വി.അബ്ദുൽ ഹമീദ്, റഫിക്ക് പി, യൂനുസ്, ടി.എം.എസ്.നൗഫൽ, അബ്ദുറഹീം,ജസീറ ആലങ്ങാടൻ, സജ്ന.പി.കെ എന്നിവർ പങ്കെടുത്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇