പനക്കൽ യുനുസ് നിര്യാതനായി

തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്ത് പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ പനക്കൽ യുനുസ് എന്ന ബാവ ( 48 )മരണപ്പെട്ടു. മാതാവ് സൈനബ. ഭാര്യ കൊടുവാ പറമ്പൻ നസീമ കളത്തിങ്ങൽ പാറ.മക്കൾ സുറൂർ, ഷാനിദ് , ഷാദിൽ. സഹോദരിമാർ നസീമ,സൗദ, സൽമ,ജസീല.ഖബറടക്കം വെള്ളി രാവിലെ 9.30 ന് കൊടിഞ്ഞി പള്ളിയിൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് അഷറഫ് കളത്തിങ്ങൽ പാറ