പാലത്തിങ്ങൽ: പാലത്തിങ്ങലിലെ പൗര പ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) മരണപ്പെട്ടു

പാലത്തിങ്ങൽ: പാലത്തിങ്ങലിലെ പൗര പ്രമുഖനും ടൗൺ സുന്നി പള്ളി പ്രസിഡണ്ടും ദീർഘകാലം പാലത്തിങ്ങൽ വ്യാപാരിയുമായിരുന്ന കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (88) മരണപ്പെട്ടു. ഭാര്യമാർ പരേതയായ ഫാത്തിമ, സഫിയ. മക്കൾ കോയ , അലി, അബൂബക്കർ , ഗഫൂർ , അഷ്റഫ്, അബൂ ഹനീഫ, ഹബീബ്, സാബിറ, റൈഹാനത്ത് , ഫസ്ന. മൂന്നിയൂർ മണ്ഡലം കോൺഗ്രസ് നേതാവ് കുന്നുമ്മൽ കമ്മദ് കുട്ടി ഹാജി സഹോദരനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി) വൈകുന്നേരം 3.30 ന് പാലത്തിങ്ങൽ ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇