പാലചിറമാട്ഭാവനകൾച്ചറൽസെൻ്ററിൻ്റെപെരുന്നാൾ കിറ്റ് വിതരണോദ്ഘ ടനംമൊയ്തീൻഫൈസിഒതുക്കുങ്ങൽ നിർവഹിച്ചു
എടരിക്കോട്. പാലചിറമാട് ഭാവനകൾച്ചറൽസെൻ്റർമുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെംബറുമായിരുന്ന പരേതനായ എ.സി. ഷറഫുദ്ദീൻ്റെ സ്മരണാർത്ഥം ഇരുന്നൂറ്റി എഴുപത്തിയഞ്ച് കുടുംബങ്ങൾക്ക്പെരുന്നാൾകിറ്റുകൾവിതരണം ചെയ്തു.ദാറുൽഉലൂം ബ്രാഞ്ച് മദ്രസസ്വദർ മൊയ്തീൻ ഫൈസിഒതുക്കുങ്ങൽവിതര ണോൽഘടനംനിർവഹിച്ചു.ക്ലബ്ചെയർമാൻമനാഫ്പാറയിൽഅധ്യക്ഷതവഹിച്ചു,കൺവീനർഫാറൂക്ക് സി.സി സ്വഗത വും ഷഫീഖ്മങ്കടനന്ദിയുംപറഞ്ഞു.ക്ലബ്.ഭാരവാഹികളായസലാംചോലയിൽഇസ്ഹാഖ് വികെ, ശിബിലി,സി.സി, ഷഫീഖ് വി.കെ,എന്നിവർനേതൃത്വംനൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
