പാലച്ചിറമാട് എ.എം.യു.പി .സ്കൂൾPTA ജനറൽ ബോർഡിയോഗവും വിജയ സ്പർശം സ്കൂൾതല ഉദ്ഘാടനവും നടന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപെടുത്തിയ ശേഷം കൂടിയ യോഗത്തിൽ PTA പ്രസിഡന്റ് AC A- റസാഖ് അധ്യക്ഷത വഹിച്ചു പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. HM – N ഷാഹുൽ ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു സ്റ്റാഫ് സെക്രട്ടറി റഹിദാബി ടീച്ചർ റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു മാനേജർ T കുഞ്ഞി മൊയ്തീൻ കുട്ടി SRG കൺവീനർ മുജീബ് മാസ്റ്റർ വിജയ സ്പർശം സ്കൂൾ കോർഡിനേറ്റർ ടി ഷെമീമ ടീച്ചർ സംസാരിച്ചു ക്ലാസ് തലത്തിൽ നടത്തിയ വിവിധ ഇനം മത്സര വിജയികളെ ആദരിച്ചു 2023 2024 വർഷത്തേക്കുള്ള PTA പ്രസിഡന്റായി AC A റസാഖ് നെ വീണ്ടും തെരഞ്ഞെടുത്തു PTA യുടെ വൈസ് പ്രസിഡന്റ് ആയി KTR സലാഹുദ്ധീനെയും MTA പ്രസിഡന്റായി

സഹീദ MTA വൈസ് പ്രസിഡന്റ് ആയി ഷീന എന്നിവരെയു തെര ഞെടുത്തു

Comments are closed.