പാക്കാട്ട് കുഞ്ഞിമുഹമ്മദ് നിര്യാതനായി

നിറമരുതൂർ : ബി.എസ്.എൻ.എല്ലിൽ നിന്നും വിരമിച്ച വള്ളിക്കാഞ്ഞിരം പാക്കാട്ട് കുഞ്ഞിമുഹമ്മദ് (81) നിര്യാതനായി. മക്കൾ : സൈനബ, സഫിയ, ഷറഫുന്നിസ, മുംതാസ്, ബുഷ്റ, ലൈല. മരുമക്കൾ : മൊയ്തീൻ കുട്ടി, അബ്ദുറഹിമാൻ, മുഹമ്മദ് ബഷീർ, മുഹമ്മദ് സലീം, മൻസൂർ, സിറാജുദ്ദീൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇