ഓൺലൈനായി മത്സരം സംഘടിപ്പിക്കുന്നു

.കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേരാ ഭാരത് എന്ന പേരിൽ കുട്ടികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ജനുവരി 30ന് വൈകുന്നേരം 5.00

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു

കോഴിക്കോട്: അൻപത് വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രൌഢ സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന പരിപാടിയിൽ മതം, രാഷ്ട്രീയം,

*മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് മൂന്നിയൂരിൽ സ്വീകരണം നൽകി.

തിരൂരങ്ങാടി : മൂന്നിയൂർ : മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മുമ്പൊരിക്കലും മില്ലാത്ത വിധം സമൂഹത്തിനിടയിൽ വർധിച്ച വരുന്ന സാഹചര്യത്തിൽ" മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്ലവം "എന്ന കാലികപ്രസക്തമായ മുദ്രാവാക്യം

വിദേശ സർവകലാശാല ആരംഭിക്കാനുള്ള തീരുമാനം പൊതു വിദ്യാഭ്യാസത്തിൽ നിന്ന് പിൻമാറാനുള്ള സർക്കാർ നയം: എസ്…

വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കാന്‍ അനുമതി നല്‍കൂന്ന കരടുനയം പൊതുവിദ്യാഭ്യാസ ഉത്തരവാദിത്ത്വത്തില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാരിന്റെ നയമായി കാണേണ്ടിവരുമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ

ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത്: എസ് എസ് എഫ്

രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാരിന്റെ നയ നിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള

ഐടി മേഖലയിൽ യുവാക്കളെ കാത്തിരിക്കുന്നത് അനന്തമായ ജോലി സാധ്യതതകൾ:അരൂർ എംഎൽഎ ദലീമ

കൊച്ചി, വരും നാളുകളിൽ ഐടി മേഖലയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ ജോലി സാധ്യതകളാണെന്ന് അരൂർ എംഎൽഎ ദലീമ. ചേർത്തല ഇൻഫോപാർക്കിൽ സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച്

രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം: കാന്തപുരം

കോഴിക്കോട്: രാജ്യത്തിന്റെ സമാധാനത്തിനും, പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന

തിരൂരങ്ങാടി നഗരസഭ ജില്ലാ എംപ്ലോയ്മെന്റ് എക്സേചഞ്ച് ജോബ്ഫെയര്‍ പ്രൗഢമായി.

.തിരൂരങ്ങാടി: ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ സംഘടിപ്പിച്ച മെഗാതൊഴില്‍ മേളയില്‍ നിരവധി പേര്‍ക്ക് നിയമനം ലഭിച്ചു.

പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗ്ഗം കടത്തിയ പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി

അജ്മീർ ഉറൂസ് പ്രൗഢമായി!സുൽത്താനുൽ ഹിന്ദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് സമ്മാനിച്ചു.

തിരൂരങ്ങാടി : ഉത്തരേന്ത്യയിലെ മത- സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ ജാമിഅ മുഈനിയ്യയുടെ ആഭിമുഖ്യത്തിൽ നടന്ന അജ്മീർ ഉറൂസ് പ്രൗഢമായി. ചെമ്മാട് ഐശ്വര്യഹാളിൽ നടന്ന പരിപാടിപൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. ജാമിഅ