വേദവ്യാസൻ അനുസ്മരണ യോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെ കോൺഗ്രസ്സ് അനുകൂല സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വേദവ്യാസന്റ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. യൂണിവേഴ്സിറ്റിയിലെ ഗാന്ധി

എൻ സി ഡി സി മോണ്ടിസ്സോറി കോഴ്സുകളിലേക്ക് സീറ്റ്‌ ഒഴിവ്: കൂടുതൽ വിശദ വിവരമറിയാം.

കോഴിക്കോട് :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്സിന്റെ പുതിയ ബാച്ചിലേക്കാണ് ഒഴിവുകൾ. വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന്

ബാക്ക് ബെഞ്ചേഴ്സ്* ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു. റവന്യൂ മന്ത്രി അഡ്വക്കേറ്റ് ശ്രീ കെ.രാജൻ…

*ബാക്ക് ബെഞ്ചേഴ്സ്* ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തു. റവന്യൂ മന്ത്രി അഡ്വക്കേറ്റ് ശ്രീ കെ.രാജൻ ആണ് ട്രെയിലർ പുറത്തുവിട്ടത്.ശിവന്യാ ക്രിയേഷൻസിനു വേണ്ടി സുജിത്ത് മേനോൻ അരിപ്ര രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബാക്ക്

ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് ഗൃഹനിർമ്മാണം, തൊഴിലുപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേക…

തിരൂരങ്ങാടി: ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് ഗൃഹനിർമ്മാണം, തൊഴിലുപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതികൾ തയ്യാറക്കണമെന്ന് ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ തിരൂരങ്ങാടി ഏരിയ രൂപീകരണ കൺവൻഷൻ ആവശ്യപ്പെട്ടു. ചേളാരി തയ്യിലക്കടവിൽ നടന്ന

എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിച്ചു.

കോഴിക്കോട്: സിവി തയ്യാറാക്കലും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള നുറുങ്ങ് വിദ്യകളും എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിച്ചു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകിയത്. രാജലക്ഷ്‌മി

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്”പരപ്പനങ്ങാടി നഗരസഭ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.

“രോഗിയാണ് താരം - രോഗീ കേന്ദ്രീകൃത പാലിയേറ്റിവ് പരിചരണം വിഭാവനം ചെയ്യുന്നത് വീടുകളിലെ സമഗ്ര പരിചരണമത്രെ. വീടാണ് പരിചരണ കേന്രം. വീട്ടുകാർ പരിചാരകരും. സന്നദ്ധ പ്രവർത്തകർ വീട്ടുകാരെ പരിചരണത്തിന്റെ വിവിധ വശങ്ങൾ പരിശീലിപ്പിക്കുന്നു. സന്നദ്ധ

കേരള മുസ്്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം
ഈ മാസം 20 ന് മലപ്പുറത്ത്;
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: നവീന വാദികളുടെ ആശയപാപ്പരത്തം തുറന്ന് കാട്ടി ഈ മാസം 20 ന് വെള്ളിയാഴ്ച കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും. എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ

കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി . കെ.പി.എ. മജീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വൈകിട്ട് നാലിന് ചെമ്മാട് ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ്

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് അനിവാര്യത: പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

തിരൂരങ്ങാടി: സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. മുന്നിയൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പടിക്കല്‍ സി.എച്ച് നഗറില്‍ സംഘടിപ്പിച്ച വനിതാ

ആദരിച്ചു

** തിരൂരങ്ങാടി: വൈകല്യത്തെ അതിജീവിച്ച് സാമൂഹ്യ സേവന സാക്ഷരതാ പ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടലുകൾ നടത്തി പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ തിരൂരങ്ങാടിയിലെ പത്മശ്രീ കെ .വി .റാബിയയെ സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ സ്നേഹാദരം നൽകി