പത്മനാഭൻ നായർ (88) അന്തരിച്ചു

താനൂർസിപിഐ എം വെള്ളിയാമ്പുറം ബ്രാഞ്ച് സെക്രട്ടറി, നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം എന്നിങ്ങനെ പ്രവർത്തിച്ച വെള്ളിയാമ്പുറം സ്വദേശി മൂത്തോത്ത് പത്മനാഭൻ നായർ (88) അന്തരിച്ചു. ഭാര്യ : ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ : നന്ദിനി, നന്ദകുമാർ, ഗോപിനാഥൻ. മരുമക്കൾ : പ്രഭാകരൻ, ജലജ, സജിനി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇