സി പി എം പ്രവർത്തകനും സി പി എം ലോക്കൽ സെക്രട്ടറിയുമായിരുന്ന പി ഭാസ്കരൻ അനുസ്മരണം നടന്നു

താനൂർ : പഴയ കാലസി.പി.എം പ്രവർത്തകനും സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്നപി.ഭാസ്ക്കരൻ അനു സമരണം നടന്നു.സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ. ജയൻ ഉത്ഘാടനം ചെയ്തു.താനൂർ എൽ.സി സെക്രട്ടറി സി.പി. അശോകൻ അദ്ധ്യക്ഷനായി.എം. അനിൽകുമാർ, സി.ബാലകൃഷ്ണൻ , കെ.രാജഗോപാലൻ നൗഷാദ്, രുഗ്മിണി സുന്ദരൻ, ഗോപാലൻ . പ്രശാന്ത് പി സുന്ദരൻ എന്നിവർ സംസാരിച്ചുഫോട്ടോ:പി.ഭാസ്ക്കരൻ അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]