ഒട്ടും പുറത്ത് മൂന്ന് പേർക്ക് കുറുക്കന്റെ കടയേറ്റു

*താനൂർ :*ഒട്ടുംപ്പുറം പ്രദേശത്ത് കുറുക്കൻമാരുടെ അക്രമം, മൂന്ന് പേർക്ക് കുറുക്കന്റെ കടിയേറ്റു, ചാത്തങ്ങായിൽ സുന്ദരൻ (48), കുണ്ടനിയിൽ സുബ്രമണ്യൻ (46) എടപ്പയിൽ കോയ (52) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത് , മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു , പുഴയോട് ചേർന്ന് കണ്ടൽ കാടുകൾ നിറഞ്ഞതിനാൽ പ്രദേശം കുറുക്കൻമാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

*റിപ്പോർട്ട് :-*ബാപ്പു വടക്കയിൽ

+91 93491 88855.*