സംഘാടക സമിതി ഓഫീസ് തുറന്നു

താനൂർ മെയ് 29,30,31 തീയതികളിൽ താനൂരിൽ നടക്കുന്ന 47-ാമത് എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. മൂച്ചിക്കൽ അങ്ങാടിയിൽ ആരംഭിച്ച ഓഫീസ് കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എൻ ആദിൽ അധ്യക്ഷനായി. വി അബ്ദുറസാഖ്, പി അബ്ദുൽ ലത്തീഫ്, എസ്എഫ്ഐ ജില്ലാ ജോ.സെക്രട്ടറി വി പി അഭിജിത്ത്, കെ ശരത്, മുഹ്‌സില എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും, കെ സനദ് നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇