.റെയ്ൽവേ സംരക്ഷണ ദിനം സംഘടിപ്പിക്കുന്നു

മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയ്ൽവേ യാത്രാ സംരക്ഷണ ദിന പ്രചാരണ ഉൽഘാടനം MTPWA പ്രസിഡൻ്റ് രഘുനാഥ് നിർവഹിച്ചു. Passenger ട്രെയിനുകൾ റദ്ദാക്കി യത് മൂലം സാധാരണ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ മെമു സർവീസ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടു, ദീർഘ ദൂര ട്രെയിനുകൾക്ക് വേണ്ടി passenger ട്രെയിനുകൾ പിടിച്ച് വൈകിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ ദിനം ആചിക്കുന്നത്. യോഗത്തിൽ സെക്രട്ടറി ഫിറോസ്. എം സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി രാമനാഥൻ കോഴിക്കോട്,അഷറഫ് വള്ളിക്കുന്ന് ,സത്യൻ കോഴിക്കോട്,എന്നിവർ സംസാരിച്ചു. രതീഷ് കോഴിക്കോട്, ജസ്വന്ത് കോഴിക്കോട്,നിഷ ടീച്ചർ,സുജ ടീച്ചർ,രേഖ കോഴിക്കോട്,രതീഷ് മാസ്റ്റർ,ഷാജി കല്ലായി,വിജയൻ എടക്കാട് എന്നിവർ നേതൃത്വം നൽകി. 12/10/2023ന് റെയ്ൽവേ സംരക്ഷണ ദിനം ആചരിക്കാൻ തീരുമാനിച്ചു.മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയ്ൽവേ യാത്രാ സംരക്ഷണ ദിന പ്രചാരണ ഉൽഘാടനം MTPWA പ്രസിഡൻ്റ് രഘുനാഥ് നിർവഹിച്ചു. Passenger ട്രെയിനുകൾ റദ്ദാക്കി യത് മൂലം സാധാരണ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ മെമു സർവീസ് ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടു, ദീർഘ ദൂര ട്രെയിനുകൾക്ക് വേണ്ടി passenger ട്രെയിനുകൾ പിടിച്ച് വൈകിപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ ദിനം ആചിക്കുന്നത്. യോഗത്തിൽ സെക്രട്ടറി ഫിറോസ്. എം സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി രാമനാഥൻ കോഴിക്കോട്,അഷറഫ് വള്ളിക്കുന്ന് ,സത്യൻ കോഴിക്കോട്,എന്നിവർ സംസാരിച്ചു. രതീഷ് കോഴിക്കോട്, ജസ്വന്ത് കോഴിക്കോട്,നിഷ ടീച്ചർ,സുജ ടീച്ചർ,രേഖ കോഴിക്കോട്,രതീഷ് മാസ്റ്റർ,ഷാജി കല്ലായി,വിജയൻ എടക്കാട് എന്നിവർ നേതൃത്വം നൽകി. 12/10/2023ന് റെയ്ൽവേ സംരക്ഷണ ദിനം ആചരിക്കാൻ തീരുമാനിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇