രാമായണ വിജ്ഞാന മത്സരം സംഘടിപ്പിച്ചു

താനൂർ : കേരള ക്ഷേത്രസംരക്ഷണ സമിതി തിരൂർ പ്രവർത്തന ജില്ല രാമായണ വിജ്ഞാന മത്സരം പൂരപ്പറമ്പ് ദേവീ വിദ്യാനികേതൻ സ്ക്കൂളിൽ വെച്ച് നടന്നു. സംസ്ഥാന അംഗം ജനാർദ്ദനൻ ടി.ഉദ്ഘാടനം ചെയ്തു. പ്രസ് നോത്തരി, പാരായണം, ചിത്രരചന, കഥാകദനം , എന്നീ മത്സരങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു ജനറൽ വിഭാഗത്തിൽ മാതൃ സമിതിയുടെ പാരായണവും നടന്നു. വിജയി കൾക്ക് രാമായണ വിജ്ഞാന സാക്ഷ്യപത്രം നൽകി ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി സി കെ ശശി സ്വാഗതവും അശോകൻ മാസ്റ്റർ, ലക്‌ഷ്മി ടീച്ചർ, ഗീത പ്പാപ്പനുർ , വേലായുധൻ . ഒ, ഉണ്ണിത്താൻ മാസ്റ്റർ, മനോഹരൻ .കെ .വി എന്നിവർ സംസാരിച്ചു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബാപ്പു വടക്കയിൽ

+91 93491 88855