PSMO MSF കമ്മിറ്റി**WINGS DELEGATE MEET**2K23 സംഘടിപ്പിച്ചു.

*തിരൂരങ്ങാടി:* PSMO msfകമ്മിറ്റി സംഘടിപ്പിച്ച WINGS DELEGATE MEET 2K23യില്‍ തിരുരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് CH മഹമൂദ് ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് അര്‍ഷദ് ഷാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോളേജുകളില്‍ നിലനില്‍ക്കുന്ന ആരാഷ്ട്രീയത എന്ന വിഷയത്തില്‍ പ്രശസ്ത വാഗ്മി ജംഷീറലി ഹുദവി മുഖ്യപ്രഭാഷണംനടത്തി. യൂണിയന്‍ ചെയര്‍മാന്‍ മുമീസ് ടി., അനസ് വെന്നിയൂര്‍, അസറുദ്ദീന്‍, ഷഹാന ശര്‍ത്തു, മര്‍സൂഖ മെഹ്ജബിന്‍, ഷബീബ് സി, മര്‍വ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇