എം ഇ എസ് അവാർഡ് മീറ്റ് സംഘടിപ്പിച്ചു

– എം ഇ എസ് സെൻട്രൽ സ്കൂൾ താനൂർ ഇൻസൈറ്റ്് 2023 അവാർഡ് മീറ്റ് നടത്തി.മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ: സുഷമ അവാർഡ് മീറ്റ് ഉൽഘാടനം ചെയ്തുതു. സ്കൂൾ സെക്രട്ടറി കെ.എം.മോയ്തീൻക്കുട്ടി അദ്യക്ഷത വഹിച്ചുുു.10, 12, ക്ലാസുകളിലെ ഉന്നത വിജയം കാഴ്ച്ചവെച്ച കുട്ടികളെയും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ആൾ കേരള എം ഇ എസ് സി ബി എസ് ഇ സ്കൂളിൽ 10-ാംം ക്ലാസ് പരീക്ഷയിൽ ഒവറോൾ ഒന്നാം സ്ഥാനവും, 12-ാം ക്ലാലാസ് വിജയത്തിൽ മൂന്നാംാം സ്ഥാനവു നേടിക്കൊടുത്ത്‌ത്‌ തിളക്കമാർന്ന വിജയം കാഴ്ച്ചവെച്ചച സ്കൂളിലെ കുട്ടികളെയും അദ്യാപകരെയുംം ചടങ്ങിൽ ആദരിച്ചു. സാമൂഹിക സേവനത്തിൻ്റെ ഭാഗമായി നടത്തിയ ചാരിറ്റി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തിതി. എം ഇ എസ് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടടറി കെ എം ഡി മുഹമ്മദ്, വി.പി.മോയ്തീൻ, വി.ഫൈസൽ, അഡ്വ: മുഹമ്മദ് റഫീഖ്, പ്രിൻസിപ്പാൾ അനീഷ സുൽത്താന സ്വാഗതവും, വൈസ് പ്രിരിൻസിപ്പാൾ കെ.പി. ബീന നന്ദിയും പറഞ്ഞു.- താനൂർ എം.ഇ.എസ് സ്കൂളിൽ നടന്ന അവാർഡ് മീറ്റ് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ: സുഷമ ഉൽഘാടനം ചെയ്യുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇