ഗ്രന്ഥശാല സംരക്ഷണ ദിനം സംഘടിപ്പിച്ചു

താനൂർ – വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ഗ്രന്ഥശാല സംരക്ഷണ ദിനം അക്ഷര ജ്വാല തെളിച്ച് ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാശാല പ്രസിഡന്റ് സി മുഹമ്മദ് ഷാഫി അധ്യക്ഷനായി. ടി.വി രാമകൃഷ്ണൻ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞ ചൊല്ലി.നിരവധി ഗ്രന്ഥശാലാ പ്രവർത്തകരും, നാട്ടുകാരും ചടങ്ങിൽ പങ്കാളികളായി. ഗ്രന്ഥശാല സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും, വി.മാധവൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് : ബാപ്പു വടക്കയിൽ+91 93491 88855