ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു

താനൂർ: എസ് വൈ എസ് താനൂർ സോൺ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും പകര സഹ്റ ഹാളിൽ നടന്നു. അബ്ദുള്ള അസ്ഹരി മീനടത്തൂർ ഉദ്ഘാടനം ചെയ്തു.സയ്യിദ് സക്കരിയ്യ ജീലാനി വൈലത്തൂർ അദ്ധ്യക്ഷത വഹിച്ചു. പഠന ക്ലാസ്സിന് ഇബ്രാഹിം ബാഖവി മേൽമുറി നേതൃത്വം നൽകി. മുഹമ്മദ് യാസീൻ സഖാഫി താനൂർ, ഇബ്രാഹിം സുഹ് രി കുറുവട്ടിശ്ശേരി പ്രസംഗിച്ചു.സൈനുദ്ധീൻ ബാഖവി പകര, ഹുസൈൻ സഖാഫി കരിങ്കപ്പാറ, ഷാഫി കാളാട്, ഹുസൈൻ മുസ്‌ലിയാർ പകര, അബ്ദുന്നൂർ മുസ്‌ലിയാർ താനാളൂർ, അബ്ദുള്ള ബാഖവി പകര സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇