സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


*താനൂർ : താനൂർ അഞ്ചുടി ഗ്രീൻ ആർമി ആർട്സ് &സ്പോർട്സ് ക്ലബും അൽമനാറ കണ്ണശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന അഞ്ചുടി നൂറുൽ അനാം മദ്രസയിൽ വെച്ച് സംഘടിപ്പിച്ചു.താനൂർ മുനിസിപ്പൽ ചെയർമാൻ പി പി ശംസുദ്ധീൻ ഉൽഘാടനം ചെയ്തു സംസാരിച്ചു. എസ്. പി സഹദ് സ്വാഗതം പറയുകയും ഡിവിഷൻ കൗൺസിലർ ജസ്‌ന ബാനു അധ്യക്ഷം വഹിക്കുകയും ഖലീൽ കെപി നന്ദി പറയുകയും ചെയ്തു.ചടങ്ങിൽ ഇസ്മായിൽ. പി, ജാബിർ പൗറകാത്ത്, നൗഫൽ,സലാം, ജാബിർ, ഉനൈസ്, സഫ്‌വാൻ എന്നിവർ പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കേയിൽ
+91 93491 88855