മെഹ്ഫിലേ ഈദ് – 2023 സംഘടിപ്പിച്ചു


** ചെട്ടിയാൺ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അലിഫ് അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഹ്ഫിലേ ഈദ് എന്ന പേരിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് , മെഹന്തി, ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണം എന്നീ മത്സരങ്ങളാണ് നടന്നത്.പ്രധാനാധ്യാപകൻ ശ്രീ: പ്രസാദ് സർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി റസീന.എം അദ്ധ്യക്ഷത വഹിച്ചു. അസൈനാർ മാസ്റ്റർ എടരിക്കോട് പെരുന്നാൾ സന്ദേശം കൈമാറി. ഇർഷാദ് മാസ്റ്റർ സ്വാഗതവും, ശിഹാബ് മാസ്റ്റർ കാവപ്പുര നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇