fbpx

ലഹരിവിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു

*കക്കാട്: “മയക്കമില്ലാത്ത കുസുമങ്ങൾ” എന്ന ശീർഷകത്തിൽ കക്കാട് മദ്രസത്തു ദ്ദഅവത്തി സുന്നിയ്യ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിക്കുന്ന *ലഹരിവിരുദ്ധ ബോധവൽകരണം ഇന്ന്‌രാവിലെ 8 മണിക്ക് മദ്രസ്സ ഹാളിൽ നടന്നു.* കൂരിയാടൻ മരക്കാർ കുട്ടി മാസ്റ്റർ ഉൽഘാടനം ചെ. ചെയ്തു സി ജംഷീദ് അലി ലഹരി വിരുദ്ധ പ്രഭാഷണം നടത്തും. ഇവി മുഹമ്മദ് ഷാഫി ഹാജി, സി ഉമർ റഹ്മാനി, ശരീഫ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.