ഇന്റേൺഷിപ്പിന്അവസരം ഒരുക്കണം
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഇന്റേൺഷിപ്പിന്അവസരം ഒരുക്കണം താനുർ : സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന്പാരാമെഡിക്കൽ കോഴ്സുകൾ പാസ്സായകുട്ടികൾക്ക് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽഇന്റേൺഷിപ്പിന്അവസരം ഒരുക്കണമെന്ന്താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.ഇതു വഴി നിലവിൽകുടുംബാരോഗ്യ കേന്ദ്രങ്ങളിലുള്ളജീവനക്കാരുടെപോരായ്ക പരിഹരിക്കപ്പെടുംനവംബർ 21 ന് പഞ്ചായത്ത് തലത്തിൽആരോഗ്യ സദസ്സ് സംഘടിപ്പിക്കും.കുടു ബാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചുതാനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ. സൽമത്ത് , ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. സിനി, അംഗം മജീദ് മംഗലത്ത്,മെഡിക്കൽ ഓഫീസർ ഡോ. കെ.പ്രതിഭ,ടി.കെ മരക്കാരുട്ടി , മുജിബ് താനാളൂർ,എൻ.പി.അബ്ദുൽ ലത്തിഫ്,പി.പി.എം.ബഷീർ,പി.അബ്ദുൽ കരീം,സുലൈമാൻ അരിക്കാട്കോശി തമ്പികെ. മിനി,എന്നിവർ സംസാരിച്ചു. താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നആശുപത്രി വികസന യോഗത്തിൽ താന്യർബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ. സൽമത്ത് സംസാരിക്കുന്നു