റേഷൻ കട തുറക്കണം പിഡിപി
*തിരൂരങ്ങാടി: പന്താരങ്ങാടിയിൽ അടച്ചുപൂട്ടിയ റേഷൻ കട എത്രയും പെട്ടെന്ന് അതെ ഇടത്തിൽ തന്നെ പുനഃസ്ഥാപിച്ച് ജനങളുടെ ബുദ്ധിമുട്ട് അവസാനിപ്പികണമെന്ന് പിഡിപി പാറപ്പുറം പന്താരങ്ങാടി യുണിറ്റ് കമ്മറ്റി അവശ്യപെട്ടു അനധികൃത പ്രവർത്തനം കാരണം റേഷൻ കട അടച്ചുപൂട്ടിയതെങ്കിലും അതിന് ഉത്തരവാദികൾ പ്രദേശത്തെ ജനങ്ങൾ അല്ല എന്നും അതിന് വേഗത്തിൽ പരിഹാരം കാണേണ്ട സപ്ലൈ ഉദ്ധെഗസ്ഥർ ഇനിയും റേഷൻ ഉപഭോക്താക്കളെ മൗനത്തിലൂടെ പരീക്ഷിക്കാനാണ് ഉദ്ധേശിമെങ്കിൽ പൊതു ജന പിന്തുണയുടെ ശക്തമായ സമര പരിപാടികൾക്ക് പിഡിപി മുന്നിട്ടിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി സമദ് പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ യോഗം മുൻസിപ്പൽ ട്രഷറർ നജീബ് വീ വീ ഉൽഘടനം ചെയ്തു. മുസ വീ പി.. അർഷാദ് പന്താരങ്ങാടി. സി ടി കോയ നാസർ പുളിക്കൽ റിയാസ് പി. എന്നിവർ പ്രസംഗിച്ചു ജാഫർ വീ പി സ്വാഗതവും ഫൈസൽ കരിപ്പറമ്പ് നന്ദിയും പറഞ്ഞു..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇