മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല അനുശോചിച്ചു.
തിരൂരങ്ങാടി :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സി.എം.പി മലപ്പുറം ജില്ലാ കൗൺസിൽ അനുശോചിച്ചു.ജില്ലാ സെക്രട്ടറി വാസുകാരയിൽ അധ്യക്ഷത വഹിച്ചുസി.പി കാർത്തികേയൻ പി.അബ്ദുൾ ഗഫൂർ കെ. നാസർ അലി ബഷീർ വലിയാട്ട് പുനത്തിൽ രവീന്ദ്രൻ എം.ബി രാധാകൃഷ്ണൻ അഷറഫ് തച്ചറപടിക്കൽ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇