: ദേവധാർ ഐഡിയൽ പ്രി- പ്രൈമറി സ്കൂളിൽ ഓണോത്സവം 2023 സംഘടിപ്പിച്ചു

താനൂർ : ദേവധാർ ഐഡിയൽ പ്രി- പ്രൈമറി സ്കൂളിൽ ഓണോത്സവം 2023 സംഘടിപ്പിച്ചു. വിദ്യാർഥിക്കൾക്കും , രക്ഷിതാക്കൾക്കും വിവിധ വിനോദ കായിക മത്സരങ്ങളും , പൂക്കളമത്സരവും, ഓണസദ്യയും സംഘടിപ്പിച്ചു. രാജൻ തയ്യിൽ ഉദ്ഘാടനം ചെയ്തു. പി.എസ്.സഹദേവൻ അധ്യക്ഷത വഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്.

ബാപ്പു വടക്കയിൽ

+91 93491 88855