ഏകദിന ആരോഗ്യ ജീവൻ രക്ഷാ പരിശീലന ക്യാമ്പ്ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെയും ഹരിത സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ആരോഗ്യ ബോധവൽക്കരണ ക്യാമ്പും ജീവൻ രക്ഷാ പരീശീലന ക്ലാസ്സും സംഘടിപ്പിച്ചു

ഏകദിന ആരോഗ്യ ജീവൻ രക്ഷാ പരിശീലന ക്യാമ്പ്ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ *ജൂനിയർ റെഡ്ക്രോസിൻ്റെയും ഹരിത സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ആരോഗ്യ* *ബോധവൽക്കരണ ക്യാമ്പും ജീവൻ രക്ഷാ പരീശീലന ക്ലാസ്സും സംഘടിപ്പിച്ചു. ആലികുട്ടീസ് കോട്ടക്കൽ ആയുർവേദ *മോഡേൺ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യൻ ഡോ. അഹ്സാൻനിഹാദ്*, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെഎമർജൻസി വിഭാഗം ട്രോമാ കെയർ വളണ്ടിയർമരായ അനിമ , നന്ദഗോപൻ, ഗോകുൽ എന്നിവർ ജീവൻ രക്ഷാ *പരിശീലനത്തിന് നേതൃത്വം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് സ്വാഗതം പറഞ്ഞു. എസ്. എം.സി ചെയർമാൻ എൻ. എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കേളി അബ്ബാസ്, സുരേഷ് ബാബു. രൺജിത് എൻ.വി ,റസീന എം എന്നിവർ സംബന്ധിച്ചു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇