ഓണസമൃദ്ധി കർഷക ചന്ത രൂപീകരിച്ചു

താനൂർ നഗരസഭയുടെയും താനൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണസമൃതി കർഷക ചന്ത ബഹു. നഗരസഭാ ചെയർമാൻ പി പി ഷംസുദീൻ അവർകൾ ഉദ്ഘാടനം ചെയ്തു. സി കെ എം ബഷീർ അധ്യക്ഷത വഹിച്ചു വൈസ് ചെയർപേഴ്സൺ സി കെ സുബൈദ ആദ്യ വില്പന നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അക്‌ബർ അലി,ജയപ്രകാശ്മൂത്തേടത്, ജസ്‌നബാനു, പൗറകത്ത്,ഫാത്തിമ മെബർമാരായ റഷീദ മോര്യ, നൗഷാദ്, ഷാഹിദ അബ്ദുസലാം സുബൈർ എ ഡി സി മെമ്പർമാരായ രാമകൃഷ്ണൻ വടകത്തിയിൽ,എ പി സുബ്രമണിയൻ, പ്രജീഷ് കെ റ്റി, ഹംസു മേപ്പുറത്തു കൃഷിഓഫീസർ ദിവ്യ കെ കൃഷി അസിസ്റ്റന്റ്മാരായ അഹമ്മദ്‌ ഇർഷാദ്, സുധ, ദീപ എം വി എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855