കളരിപ്പടി ഫയർ സ്റ്റേഷനിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഓണസദ്യ

താനൂർ :ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ താനൂരിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സിവിൽ ഡിഫെൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓണസദ്യയും വിവിധ മത്സരങ്ങളും നടത്തി. കേരള മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ പൊന്നാനിഫയർ സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൂറിഹിലാലിന് ആദരിക്കുകയുംചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855