താനൂർഒഴൂർ തലക്കട്ടൂർ കൈരളി സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു

താനൂർഒഴൂർ തലക്കട്ടൂർ കൈരളി സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. കൈരളി ഓഫീസ് പരിസരത്ത് നടന്ന സംഗമത്തിൽ 200ഓളം പേർ പങ്കെടുത്തു. കൈരളി പ്രസിഡന്റ് പി ഹാരിസ്, സെക്രട്ടറി ടി യാസിൻ, സി കെ ശിഹാബ്, യു ഷരീഫ്, മുനീർ കൂരിയിൽ, എം ടി ബീരാൻ, കെ പി രാധ എന്നിവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
വാർത്ത കുറിപ്പ്.
ബാപ്പു വടക്കയിൽ
+91 93491 88855