ഓണാഘോഷംജില്ലാതലശിങ്കാരിമേള മത്സരം30ന്. നടക്കും

ന്താനൂർ: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂർ ഗ്രാമ പഞ്ചായത്തുംജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും എന്റെ താനൂർ ചേർന്ന്ആഗസ്റ്റ് 30 ന് ഉച്ചക്ക് ശേഷം 3 മണിക്ക്വട്ടത്താണിയിൽ വെച്ച്ജില്ലാ തല ശിങ്കാരിമേള മത്സരം സംഘടിപ്പിക്കും.മത്സരത്തിൽ ഒന്നും രണ്ടും, മുന്നും സ്ഥാനം നേടുന്ന ടീമുകൾക്ക്ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിക്കും.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നടീമുകൾ 28 ന് മുമ്പ് രജിസ്ട്രേഷൻ നടത്തണം.ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.പരിപാടിയുടെ വിജയത്തിനായിതാനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ.എം. മല്ലിക ചെയർപേഴ്സണും അംഗം കെ.വി. ലൈജു കൺവീനറുമായിസംഘാടക സമിതി രൂപികരിച്ചു.രജിസ്ട്രേഷനും വിവരങ്ങൾക്കും99952 52523എന്ന നമ്പറിൽ വിളിക്കുക.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
ബാപ്പു വടക്കേ യിൽ
+91 93491 88855