ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു.മൈനോരിറ്റി കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ലത്തീഫ് പടിക്കൽ അധ്യക്ഷനായി.ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, എം സൈദലവി പടിക്കൽ, മത്തായി യോഹന്നാൻ,ഇരുമ്പൻ സൈതലവി, ശരീഫ് വെളിമുക്ക്,പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, ഗഫൂർ പള്ളിക്കൽ, കെ മൊയ്‌ദീൻ കുട്ടി, കെ.പി പ്രമോദ്, ഉണ്ണി മൊയ്‌ദീൻ, നൗഷാദ് തിരുത്തുമ്മൽ പി.കെ ശിഹാബ് സംസാരിച്ചു.

ചിത്രം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.