അനുശോചന സമ്മേളനം നടത്തി.

തിരൂരങ്ങാടി: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലിൻ ചുവട് അങ്ങാടിയിൽഅനുശോചന സമ്മേളനം സംഘടിപ്പിച്ചു , മൂന്നിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്,കെ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു , വിവിധ സംഘടനകളെപ്രതിനിധീകരിച്ച് വീക്ഷണം മുഹമ്മദ്, സലിം ഐദീദ് തങ്ങൾ, എം.എ.ഖാദർ .കെ.പി. ബാലകൃഷണൻ, മത്തായി യോഹന്നാൻ, ഡോ: ടി.എം. അബു ബക്കർ വി.പി. സൈതലവി എന്ന കുഞ്ഞാപ്പു. പുന്നശ്ശേരി നാരായണൻ , സീതിഹാജി – പി.പി.റഷീദ്, സി.കെ.ഹരിദാസൻ . പി.വി. അഷ്റഫ്, മൊയ്തീൻ മൂന്നിയൂർ,എം പി. മുഹമ്മദ് കുട്ടി, മു ഹമ്മദ് ചനേത്ത് , .കെ.ചെന്ദ്ര മോഹൻ . സി.കെ.രാജീവ്, ഓ.പി. അസീസ്, വാക്കതൊടിക മുസ്ഥഫ . ജാസ്മിൻമുനീർ ,സി, അബ്ദു , സിദ്ധീഖ് മൂന്നിയൂർ, എന്നിവർ സംസാരിച്ചു.

Comments are closed.