സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി.

മമ്പുറം; 19,20 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പുറത്ത് കോൺഗ്രസ് നേതാവും മു൯ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണയോഗം നടത്തി. അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി ഇഫ്തിഖറുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി മെമ്പർ പി എ ചെറീത് , കാടെങ്ങൽ അസീസ് ഹാജി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിധീഷ് ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മെഹറുന്നീസ ,വാർഡ് മെമ്പർ റഷീദ് , പി എം റഫീഖ് (എസ്ഡിപിഐ) ഒള്ളക്കൻ യാസർ (iuml) റസാഖ് മാസ്റ്റർ (p d p) , വി അഷ്റഫ് (ഐ എൻ എൽ) , സഫീർ ബാബു, എം ടി മൂസ, കെ സി മുഹമ്മദ് കുട്ടി ഹാജി,( കേരള മുസ്ലിം ജമാഅത്ത്) , കുതിരേടത്ത് സലീം, കല്ലൻ റിയാസ്, വി എസ് അനസ്, വി വി സുരേഷ്, കെ റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇