ഒളിമ്പിക് ദിനം ആചരിച്ചു.പരപ്പനങ്ങാടി. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

ഒളിമ്പിക് ദിനം ആചരിച്ചു.പരപ്പനങ്ങാടി. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു. എല്ലാ വർഷവും ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്. ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവന്റിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഒളിമ്പിക് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.പ്രഭാത സാവാരിക്ക് എത്തിയവരും വിവിധ കായികയിനങ്ങളിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളും പങ്കെടുത്ത ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ കെ ടി വിനോദ്, ഉണ്ണികൃഷ്ണൻ കെ, ചന്ദ്രൻ സി കെ, മുനീർ കെ, കബീർ. പി, രവീന്ദ്രൻ. പി, യൂനസ്. കെ എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇