ഓലപ്പീടിക ഓട്ടോറിക്ഷ സ്റ്റാൻഡും ആയി ബന്ധപ്പെട്ട യോഗം നടത്തി

താനൂർ നഗരസഭയിൽ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു ഓട്ടോറിക്ഷ തൊഴിലാളികളുംകട ഉടമകളും നാട്ടുകാരും യോഗത്തിൽ സംബന്ധിച്ചു നഗരസഭ ചെയർമാൻ എല്ലാവരുടെയും പരാതികൾ കേട്ടു കേട്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ നിലവിൽ ഓലപ്പീടികയുടെ കിഴക്ക് വശം ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നത് മുൻപ് പാർക്ക് ചെയ്തിരുന്ന പടിഞ്ഞാറ് ഭാഗത്ത് തന്നെ പാർക്ക് ചെയ്യാൻ നഗരസഭ തീരുമാനമെടുത്തു പടിഞ്ഞാറ് ഭാഗത്ത് ഡ്രൈനേജ് സൈഡിൽ കോൺക്രീറ്റ് ചെയ്ത് സ്ലോപ്പ് ആക്കി അതിൻറെ മേലെ നിർത്താനാണ് ചെയർമാൻ തീരുമാനമെടുത്തത് ആ പ്രവർത്തി എത്രയും പെട്ടെന്ന് താനൂർ നഗരസഭ ചെയർമാൻ പണിപൂർത്തിയാക്കി കൊടുക്കാം എന്ന് ഓട്ടോറിക്ഷ തൊഴിലാളികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ യോഗത്തിൽ ചേർന്ന എല്ലാവരും കൂടി ആ അഭിപ്രായത്തെ ശരിവെച്ചു അതിൻറെ അടിസ്ഥാനത്തിൽ യോഗം അവിടെ നിന്ന് പിരിയുകയും ചെയ്തു ! അത് പ്രകാരം പടിഞ്ഞാറ് ഭാഗത്ത് ഡ്രെയിനേജിനോട് ചാരി കോൺഗ്രീറ്റ് ചെയ്യുന്നതോടൊപ്പം ഓട്ടോറിക്ഷ മാറ്റി പടിഞ്ഞാറ് ഭാഗത്തേക്ക് പാർക്ക് ചെയ്യാനും ചെയർമാൻ അവരെ ഉൽഘോഷിച്ചിട്ടുണ്ട് ഇതാണ് ഇന്ന് താനൂർ നഗരസഭയിൽ ഓലപ്പീടിക ഓട്ടോറിക്ഷ സ്റ്റാൻഡുമായി ബന്ധപ്പെട്ട യോഗത്തിൽ ചെയർമാൻ തീരുമാനിച്ചത്

Comments are closed.