നിറമരുതൂർ വള്ളികാഞ്ഞിരം അച്ചിപ്ര ഉമ്മർ(70) അന്തരിച്ചു

നിറമരുതൂർ. വള്ളികാഞ്ഞിരം അച്ചിപ്ര ഉമ്മർ(70) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: റഷീദ്, സബ്ന, മുഹമ്മദ്‌ ഫാസിൽ, റമീസ്, ഫസ്‌ലു റഹ്മാൻ, മുഹമ്മദ്‌ യാസിർ,മരുമക്കൾ: ഇബ്രാഹിം(പൂക്കയിൽ ), ഹസീന, റംഷി, നൗഫീല.സഹോദരങ്ങൾ: മുഹമ്മദ്ക്കുട്ടി, സൈദലവി (മുൻ പഞ്ചായത്ത് മെമ്പർ )

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇