നിറമരുതൂർ കുമാരൻപടി ഇടിയാട് ചോയി അന്തരിച്ചു

താനൂർനിറമരുതൂർ കുമാരൻപടി ഇടിയാട് ചോയി (88) അന്തരിച്ചു. സംസ്കാരം തിങ്കൾ പകൽ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ : ബാലകൃഷ്ണൻ, പ്രഭാകരൻ, സത്യൻ, ഗംഗാധരൻ, ദിനേശ്കുമാർ, സരോജിനി, ശകുന്തള, ലില്ലി, അംബിക, ലീന. മരുമക്കൾ : കരുണാകരൻ, ഹരിദാസൻ, ആനന്ദൻ, പുരുഷോത്തമൻ, ബാബു, അംബിക, വിലാസിനി, ശ്രീജ, സംഗീത, സുലക്ഷണ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇