നിലപ്പറമ്പ് CH ചാരിറ്റി സെന്റർ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

നിലപ്പറമ്പ് – കുറുകത്താണി പ്രദേശത്തെ 30 ഓളം കുടുംബങ്ങൾക്ക്കുറുകത്താണി നിലപ്പറമ്പ് CH ചാരിറ്റി സെന്റർ പെരുന്നാൾ കിറ്റ് വിതരണം ചെയ്തുഒരു കുടുംബത്തിന് വിഭവസമൃദ്ധമായി ഈദ് ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ മാംസം അടക്കമുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറി.അസ്കർ അലി മാട്ടിലിന്റെ നേതൃത്വത്തിൽഅലി അക്ബർ ചോലയിൽ, അഫാനി ചാത്തേരി, ഷൗക്കത്ത് മേലേത്തിൽഎന്നിവർ കിറ്റ് വിതരണം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇