എൻ.എഫ്.പി.ആർ. പഠന ശിബിരം ശില്പശാല സംഘടിപ്പിച്ചു
പരപ്പനങ്ങാടി: ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠന ശിബിരം ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ് ഉദ്ഘാടനം ചെയ്തു. മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ്, റഷീദ് തലക്കടത്തൂർ ,എസ്, അജിത് മേനോൻ ,സലാം വരപ്പാറ, അബ്ദുറഹീം പൂക്കത്ത്, മജീദ് മൊല്ലഞ്ചേരി പി.എ.ഗഫൂർ താനൂർ, മുസ്തഫ ഹാജി പുത്തൻതെരു, എം.സി.അറഫാത്ത് പാറപ്പുറം സംസാരിച്ചു. പടം :എൻ.എഫ്.പി.ആർ .പഠന ശിബിരം ശില്പശാല ദേശീയ സെക്രട്ടറി ശശികുമാർ കാളികാവ് ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇