നേർമാർഗം അവധിക്കാല പഠന ക്യാമ്പ് സമാപിച്ചു**

*⭕താനൂർ:*പ്ലസന്റ് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10 ദിവസത്തെ ‘നേർമാർഗം’ അവധിക്കാല പഠന ക്യാമ്പിന്റെ സമാപനം പ്ലസന്റ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ട്രസ്റ്റ് സെക്രട്ടറി ഷബീഹ് യൂ.വി, മൂസാ അർഷാദ്, ഷാഫി.പി എന്നിവർ സംബന്ധിച്ചു. *ആയിഷ ചെറുമുക്ക്* ഇസ്‌ലാം സ്ത്രീക്ക് പ്രതാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ കുറിച്ചും പരിരക്ഷയെ സംബന്ധിച്ചും ക്ലാസെടുത്തു. തുടർന്ന് ക്യാമ്പിലെ പഠന സെഷനുകളെ ആസ്പദമാക്കി മെഗാ ക്വിസ് മത്സരവും, ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള സർട്ടിഫിക്കറ്റ് ട്രസ്റ്റ് സെക്രട്ടറി ഷബീഹ് യൂ.വി വിതരണവും നടത്തിഅസിസ്റ്റന്റ് ഹെഡ്മിസ്ട്രസ്സ് ഹഫ്സ. വി നന്ദി പറഞ്ഞു.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇