fbpx

നെച്ചിയിൽ അഷറഫ് നിര്യാതനായി


പാലത്തിങ്ങൽ
മുൻ സി കെ നഗർ സ്വദേശിയും ഇപ്പോൾ പാലത്തിങ്ങൽ കൊട്ടന്തല താമസക്കാരനുമായ പരേതനായ നെച്ചിയിൽ ഹംസയുടെ മകൻ അഷ്‌റഫ്‌ (48) നിര്യതനായി. കബറടക്കം ഇന്ന് രാവിലെ പാലത്തിങ്ങൽ ജുമുഅത്തു പള്ളിയിൽ വെച്ച് നടന്നു.ഭാര്യമാർ ആബിദ പരേതയായ നഫീസ മക്കൾ മുഹമ്മദ്‌ ഫാരിസ്,മുഷ്ത്താഖ് നജ്ല,മിസ്‌രിയ
മാതാവ് കതിയകുട്ടി
സഹോദരങ്ങൾ അബ്ദുനാസർ,ഫൈസൽ, റബീബ