നെച്ചിക്കാട്ട് ഭഗവതി ക്ഷേത്ര ഉൽസവം കൊടിയേറി

തിരൂരങ്ങാടി: പണിക്കോട്ടുംപടി നെച്ചിക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ഫെബ്രുവരി 15 നാണ് ഉത്സവം അന്നേ ദിവസം പുലർച്ചെ മഹാഗണപതി ഹോമം, ഉഷ: പൂജ, അന്നദാനം, ഭക്തിപ്രഭാഷണം, കലശം എഴുന്നള്ളത്ത്, ഭക്തിഗാനമേള, ശിവതാണ്ഡവം ക്ലാസിക്കൽ ഡാൻസ്, കലാരൂപങ്ങൾ ,നൃത്തനൃത്ത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും കൊടിയേറ്റത്തിന് ശിവദാസൻ, അപ്പുട്ടി, അപ്പുക്കുട്ടൻ, എന്നിവർ നേതൃത്വം നൽകി

Comments are closed.