എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിച്ചു.

കോഴിക്കോട്: സിവി തയ്യാറാക്കലും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള നുറുങ്ങ് വിദ്യകളും എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിച്ചു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകിയത്. രാജലക്ഷ്‌മി കെ പി (പ്രിൻസിപ്പൽ,സെൻറ് ജോസഫ് ഐ ടി ഇ, തൃശ്ശൂർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പുതിയ ജോലി അന്വേഷിക്കുന്നവർക്കും വിദ്യാർകൾക്കും ഈ സെമിനാർ ഉപകാര പ്രദമായെന്ന് സംഘാടകർ പറഞ്ഞു. ജനുവരി 7 വൈകുന്നേരം 3 മണി മുതൽ 4.30 വരെയാണ് സെമിനാർ നടന്നത്. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടത്തിയത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356607191(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.ഫേസ്ബുക് ലിങ്ക് : https://www.facebook.com/ncdconline/videos/1166390660678408/?mibextid=NnVzG8

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇