വൈജ്ഞാനിക വികലങ്ങൾ എന്ന വിഷയത്തിന് ഗസ്റ്റ് ക്ലാസ് സംഘടിപ്പിച്ച് എൻ.സി.ഡി.സി.

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) വൈജ്ഞാനിക വികലങ്ങൾ (നിങ്ങൾ കരുതുന്നതെല്ലാം വിശ്വസിക്കരുത്) എന്ന വിഷയത്തിന് ഗസ്റ്റ് ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി ശ്രീ ലക്ഷ്മി എസ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് )ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ ക്ലാസ്സ് പങ്കെടുത്തവർക്ക് പുതിയൊരു അറിവും പ്രചോദനവും പുതിയൊരു ചിന്തതലങ്ങളിൽ എത്തിച്ചെന്നും സംഘാടകർ പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഫേസ്ബുക് ലിങ്ക് https://www.facebook.com/ncdconline/videos/713315257153629/?mibextid=NnVzG8

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇